കലാശക്കൊട്ടിനിടെ വിവിധ ഇടങ്ങളിൽ സംഘർഷം: എല്‍ഡിഎഫ് - യുഡിഎഫ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി
കലാശക്കൊട്ടിനിടെ കൊല്ലം, മലപ്പുറം, ചെങ്ങന്നൂര്‍, നെയ്യാറ്റിന്‍കര, തൊടുപുഴ എന്നിവിടങ്ങളില്‍ സംഘര്‍ഷം. മലപ്പുറത്തും കൊല്ലം കരുനാഗപ്പള്ളിയിലും പത്തനാപുരത്തും എല്‍ഡിഎഫ് യുഡിഎഫ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. സിആർ മഹേഷ് എംഎൽഎ, സിപിഎം സംസ്ഥാന കമ്മിറ്റി അംഗം സൂസൻ കോടി എന്നിവര്‍ക്കും ഒരു പൊലീസുകാരനും