E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:15 AM IST

Facebook
Twitter
Google Plus
Youtube

More in Ente Vartha

റബര്‍വില ഇടിഞ്ഞു; കര്‍ഷകരുടെ ജീവിതം വഴിമുട്ടി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

റബര്‍വില ഇടിഞ്ഞതോടെ മലയോരകര്‍ഷകരുടെ ജീവിതവും വഴി മുട്ടുകയാണ്. കസ്തൂരി, ഗാഡ്്ഗില്‍ റിപ്പോര്‍ട്ടുകള്‍ വീണ്ടും ആശങ്കയുണ്ടാക്കുന്നതിന് പിന്നാലെയാണ് റബറിന്‍റെ വിലത്തകര്‍ച്ചയും. കോഴിക്കോട് കോടഞ്ചേരിയില്‍ നിന്ന് സക്കറിയ മാളിയേക്കല്‍ തയാറാക്കിയ എന്‍റെ വാര്‍ത്ത

7 വര്‍ഷം കൊണ്ടാണ് ഒരു മരം ടാപ്പ് ചെയ്യാനാകുന്നത്. മഴകാരണം ഇപ്പോള്‍ ടാപ്പിങ് കുറഞ്ഞിരിക്കുകയാണ്. അതിനുപുറമേയാണ് വില കുത്തനെ ഇടിഞ്ഞത്. എന്നെപോലെ റബര്‍ മാത്രം കൃഷി ചെയ്യുന്ന കര്‍ഷകര്‍ ഇതോടെ വല്ലാത്ത ആശങ്കയിലായിരിക്കുകയണ്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ റബര്‍ കര്‍ഷകര്‍ക്കുവേണ്ടി ഒന്നും ചെയ്യുന്നില്ലെന്ന പരാതിയും ഞങ്ങള്‍ക്കുണ്ട്.

റബര്‍ വില അടുത്തകാലത്തൊന്നും ഇനി ഉയരില്ല എന്നാണ് ലഭിക്കുന്ന സൂചനകള്‍. മക്കളുടെ കല്യാണവും വിദ്യാഭ്യാസവുമെല്ലാം ഒന്നൊന്നായി മുടങ്ങുകയാണ്. കൃഷിയല്ലാതെ മറ്റൊരു തൊഴിലും ഞങ്ങള്‍ക്ക് അറിയില്ല. സര്‍ക്കാരിനോട് ഒരു അഭ്യര്‍ഥനയേ ഉള്ളു. എന്തെങ്കിലും സഹായം ചെയ്യുകയാണെങ്കില്‍ ഇനിയും വൈകരുത്.

റബര്‍വില ഇടിഞ്ഞതോടെ മലയോരകര്‍ഷകരുടെ ജീവിതവും വഴി മുട്ടുകയാണ്. കസ്തൂരി, ഗാഡ്്ഗില്‍ റിപ്പോര്‍ട്ടുകള്‍ വീണ്ടും ആശങ്കയുണ്ടാക്കുന്നതിന് പിന്നാലെയാണ് റബറിന്‍റെ വിലത്തകര്‍ച്ചയും. കോഴിക്കോട് കോടഞ്ചേരിയില്‍ നിന്ന് സക്കറിയ മാളിയേക്കല്‍ തയാറാക്കിയ എന്‍റെ വാര്‍ത്ത.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.