E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:15 AM IST

Facebook
Twitter
Google Plus
Youtube

More in Ente Vartha

മാലിന്യ നിക്ഷേപം നശിപ്പിച്ച മാമ്പുഴ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

അലക്ഷ്യമായി പുഴയിലേക്ക് വലിച്ചെറിയപ്പെടുന്ന മാലിന്യങ്ങളാണ് മാന്പുഴയെ കൊല്ലുന്നതെന്ന് ഉത്തമ ബോധ്യമുണ്ട് നാട്ടുകാര്‍ക്ക്. ജീവിതത്തിന്‍റെ ഭാഗമായ ഈ പുഴയെ അങ്ങനെയങ്ങ് വിട്ടുകൊടുക്കാനും ഇവര്‍ക്ക് മനസില്ല. പാലാട്ട് സരസ്വതി തയാറാക്കിയ എന്‍റെ വാര്‍ത്ത.

എന്‍റെ കുട്ടിക്കാലത്ത് ഈ പുഴ ഇങ്ങനെയായിരുന്നില്ല. നല്ല തെളിഞ്ഞ വെള്ളമായിരുന്നു. ‍ഞങ്ങളാരും പുഴയെ മനപൂര്‍വം മലിനമാക്കിയിരുന്നില്ല. എന്നാല്‍ കാലം കടന്നു പോകവെ പുഴ ഈ കോലത്തിലായി. നാട്ടില്‍ വ്യവസായങ്ങള്‍ വര്‍ധിച്ചതോടെ ആ മാലിന്യങ്ങള്‍ മുഴുവന്‍ പുഴയേറ്റുവാങ്ങേണ്ടി വന്നു.

നഗരം വലുതായപ്പോള്‍ സ്ഥലം കുറഞ്ഞു കുറഞ്ഞു വന്നു. മാലിന്യ സംസ്കരണത്തിന് മെനക്കെടാന്‍ വയ്യാത്തവര്‍ രാത്രിയുടെ മറവില്‍ വലിയ ചാക്കുകള്‍ പുഴയിലേക്ക് തള്ളി. ഈ പുഴയെ രക്ഷിച്ചെടുക്കാനാണ് ഇന്ന് ഞങ്ങളുടെ ശ്രമം.

പുഴയിലേക്ക് മാലിന്യം വരുന്നത് തടയുകയാണ് ആദ്യമായി ചെയ്യുന്നത്. ഞങ്ങളുടെ ശ്രമം കുറച്ചൊക്കെ ഫലം കണ്ടുതുടങ്ങിയിട്ടുണ്ട്. ഇതിന് മുഴുവന്‍ നാട്ടുകാരുടേയും ഭരണ കൂടത്തിന്‍റേയും പിന്തുണ ഞങ്ങള്‍ക്കാവശ്യമാണ്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.