ഇന്നസെന്റ് തമാശകൾ

thiruva-16-02-t
SHARE

നിഷ്കളങ്കമായ ചില തമാശകളാണ് ഇന്ന് തിരുവയിൽ ആദ്യം വിളമ്പുന്നത് , വിളമ്പുക എന്ന് കേൾക്കുമ്പോൾ മലയാളികളുടെ മനസ്സിൽ ആദ്യം വരുന്നത് മിസ്റ്റർ പോഞ്ഞിക്കരയുടെ മുഖമായിരിക്കും.. സ്വാഭാവികം.. അതെ ഇന്നസെന്റിന് ഇന്ന് ചിലത് പറയാനുണ്ട്..

ഈ പട്ടാളക്കാർ അവധിക്ക് വരുമ്പോൾ പറയുന്നത് കേട്ടട്ടില്ല, ഞാൻ അങ്ങ് ഡൽഹിയിലായിരുന്നപ്പോൾ എന്നൊക്കെ അതായിരുന്നു ലൈൻ.. അപ്പോൾ ഡൽഹിയിൽ നിന്നുതന്നെ തുടങ്ങാം 

MORE IN THIRUVA ETHIRVA
SHOW MORE