വീണ്ടും വീരന്റെ ക്ലിഷേ

Thumb Image
SHARE

നമ്മൾ ഈ ഫേസ്ബുക്ക് വാട്സാപ്പ് സ്റ്റാറ്റസോക്കെ ഇടക്കിടക്ക് മാറ്റില്ലെ അതുപോലെയാണ് എം പി വീരേന്ദ്രകുമാർ. പാർട്ടിയുടെ പേരും മുന്നണിയും ഇടക്കിടക്ക് മാറ്റും, ഈ അസുഖത്തിന്റെ പേരാണ് വടകര മാറ്റം. ഡബിൾ എം എ എന്നൊക്കെ പറയുന്ന പോലെ മറ്റൊരു വീക്നസും പുള്ളിക്കുണ്ട് ഡബിൾ എം പി . പേരിനു മുന്നിലും പിന്നിലും ആ രണ്ടക്ഷരമില്ലെങ്കിൽ വല്ലാത്ത ഒരു ശാസ്വം മുട്ടലാകും. അടുത്ത ദിവസങ്ങളിൽ ആ ശ്വാസംമുട്ടൽ അല്പം കൂടി, മീൻവിഴുങ്ങാൻ ആന്ധ്രക്ക് പോകുമ്പോളാണ് ആരോ പറഞ്ഞത് എ കെ ജി സെന്ററിൽ ഇതിനുപറ്റിയ ഒറ്റമൂലി ഉണ്ടെന്ന്. കേട്ടപാതി കുടുംബത്തിൽ ആരോടും പറയാതെ ഇറങ്ങി ഒറ്റയോട്ടം   

MORE IN THIRUVA ETHIRVA
SHOW MORE