ഹെലികോപ്ടർ ദുരന്തം

Thumb Image
SHARE

മുഖ്യമന്ത്രിയെപ്പോലുള്ള സാധാരണക്കാർക്ക് ഇൗ നാട്ടിൽ ജീവിക്കാൻ പ്രയാസമാണ്. തൃശൂരിൽ പാർട്ടി പരിപാടിയായിരുന്നു. വല്ല സ്കൂൾ കലോത്സവമോ മറ്റോ ആയിരുന്നെങ്കിൽ പോകാതിരിക്കാമായിരുന്നു. പാർട്ടിക്കാര്യമായതു കൊണ്ട് പോയി. ബസൊന്നും കിട്ടാത്തതിനാൽ തൃശൂരുന്ന് തിരുവനന്തപുരത്തേക്ക് ചെറിയൊരു ഹെലികോപ്ടർ പിടിച്ചു പോയി. ഒാഖി ഫണ്ടൊക്കെ ഉണ്ടായിരുന്നതുകൊണ്ട് തോമസ് ഐസക്കിന്റെ ദാരിദ്ര്യം പറച്ചിലൊന്നും ഏറ്റില്ല. അതിപ്പോ മുഖ്യമന്ത്രി എന്തോ മോഷ്ടിച്ചപോലെയാണ് പ്രതിപക്ഷവും പത്രക്കാരും പ്രചരിപ്പിക്കുന്നത്.

MORE IN THIRUVA ETHIRVA
SHOW MORE