വന്തിട്ടേൻ സ്റ്റൈൽ മന്നൻ

Thumb Image
SHARE

സ്വന്തമായി നിര്‍മ്മിക്കുന്ന പാര്‍ട്ടിയില്‍ നായകനാകുന്നതിന്‍റെ തിരക്കിലാണ് സ്റ്റൈല്‍ മന്നന്‍. തമിഴ്നാട്ടില്‍ സിനിമയില്‍ മാത്രമല്ല രാഷ്ട്രീയത്തിലും ഒരല്‍പ്പം അമാനുഷികത ആകാം. അതാണ് രജനിയുടെ പ്രതീക്ഷ. എല്ലാ പുതുവര്‍ഷത്തിലും നമ്മുടെ കലൈഞ്ചറെ ചെന്നുകണ്ട് ഹാപ്പി ന്യൂ ഇയര്‍ ആശംസിക്കുന്ന ഒരു പതിവ് രജനിക്കുണ്ട്. ഇക്കുറിയും വരവിന് മാറ്റമില്ല. എന്നാല്‍ ആശംസയില്‍ ചെറിയൊരു മാറ്റമുണ്ടോ എന്നൊരു സംശയം. ഹാപ്പി റിട്ടയര്‍മെന്‍റ് എന്നോമറ്റോ പറഞ്ഞെന്നാണ് കേള്‍‌വി. 

MORE IN THIRUVA ETHIRVA
SHOW MORE