ലേറ്റസ്റ്റാ വന്തിട്ടേൻ

Thumb Image
SHARE

വാക്ക് പറഞ്ഞാല്‍ പാലിക്കുന്നവനാണ് താനെന്ന് തെളിയിച്ച് രജനി തുടങ്ങി. സ്വന്തം പാര്‍ട്ടി എന്ന ടീസറിന് പുറമെ ആരാധകരെ അധികം കാത്തിരുത്താതെ സ്റ്റൈല്‍ മന്നന്‍ അതങ്ങ് പ്രഖ്യാപിച്ചു. അഠുത്ത തിരഞ്ഞെടുപ്പില്‍ കൊടുങ്കാറ്റടിക്കുമെന്നാണ് പ്രഖ്യാപനം. ഡിഎംകെ എഐഎഡ്എംകെ തുടങ്ങി സകലരും ഞെട്ടി നില്‍ക്കുകയാണ്. സിനിമാ ഡയലോഗുപോലായിരുന്നു പ്രസംഗം. തകര്‍ത്തുവാരി. കൈയ്യടിയോടു കൈയ്യടി. ഒരു രജനി സിനിമ കണ്ടിറങ്ങിയ പ്രതീതി. പക്ഷേ ഇവിടെ റിലീസ് ചെയ്യുന്നത് തമിഴ് പതിപ്പല്ല. മലയാളം പകര്‍പ്പവകാശമാണ് നമുക്ക് കിട്ടിയിരിക്കുന്നത്. കണ്ടുവരാം. കബാലിഡാ.. ഞെരുപ്പ് ‍ഡാ

MORE IN THIRUVA ETHIRVA
SHOW MORE