നല്ലകാഴ്ചയ്ക്ക് കൂടുതല്‍ പണം

Thumb Image
SHARE

വല്യപൈസയൊക്കെ കൊടുത്ത് എന്നുവച്ചാല്‍ ഇരുപതെട്ടായിരം രൂപയൊക്കെ കൊടുത്ത് ഒരുകണ്ണട വാങ്ങിവച്ചതുകൊണ്ട് ഗുണമൊക്കെയുണ്ടായിട്ടുണ്ട് ശൈലജ ടീച്ചര്‍ക്ക്. സംഗതി വിജിലന്‍സില്‍ പരാതിയൊക്കെ കിട്ടിയത്രെ. ചെറിയ സാധനമാണ് വാങ്ങുന്നതെങ്കിലും ഇങ്ങനെ നാലാളെക്കൊണ്ട് പറയിപ്പിക്കാന്‍ പറ്റുകഎന്നുവച്ചാല്‍ അതൊരു പ്രത്യേക കഴിവാണ്.

MORE IN THIRUVA ETHIRVA
SHOW MORE