ഇടത്തോട്ട് സെലക്ടിവ്

Thumb Image
SHARE

സിനിമയുടെ പിന്നണിയില്‍ നിന്ന് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി മുന്നണിയിലേക്ക് വരുകയാണ്. തെറ്റിദ്ധരിക്കരുത്. സിനിമയുടെ മുന്നണിയല്ല. മുത്തശ്ശി ഗഥയില്‍ തുടങ്ങിയ അഭിനയം തുടരുന്നതാണെന്ന് ചിലര്‍ സംശയിച്ചെങ്കിലും അങ്ങനെയല്ല. സംഗതി പൊളിറ്റിക്കല്‍ വെളിപാടാണ്. ഈ വെളിപാടുമായി വഴിതക്കാട്ടെ വീട്ടില്‍ നിന്ന് നമ്മുടെ ഭരണസിരാകേന്ദ്രത്തിന്‍റെ പരിസരത്തേക്ക് പോയപ്പോള്‍ വെറുതെ ഒന്ന് വലത്തോട്ട് നോക്കി. അപ്പോള്‍ അതാ സാക്ഷാല്‍ എംഎന്‍ സ്മാരകം. അപ്പോള്‍ത്തന്നെ തീരുമാനിച്ചു. ആ കൊടി കൈയ്യിലേന്താന്‍ 

താരങ്ങളുടേത് സ്വന്തം ശബ്ദമല്ല, ഇതിന് പിന്നില്‍ മറ്റാളുകളുണ്ടെന്ന് സിനിമ കാണുന്ന എല്ലാവര്‍ക്കുമറിയാം. അപ്പോള്‍ തീപ്പൊരി നായികമാരല്ല മറിച്ച് ആ ശബ്ദത്തെയാണ് വില്ലന്മാര്‍ പേടിക്കുന്നത്. അപ്പോള്‍ ആ തരംഗ വിസ്മയം തേടി ആളുകള്‍ എത്തുക സ്വേഭാവികം. അങ്ങനെ സ്വയമറിയാതെ ഭാഗ്യലക്ഷ്മി ഒരു സമാന്തര വനിതാ കമ്മീഷനായി മാറുകയായിരുന്നു. 

സിപിഐയും കാനവും ഇതൊക്കെ കേള്‍ക്കുന്നുണ്ടല്ലോ അല്ലേ. 

MORE IN THIRUVA ETHIRVA
SHOW MORE