കാറ്റ് വിതച്ച് കൊയ്യുന്നവൻ

Thumb Image
SHARE

ഉമ്മന്‍ചാണ്ടി പലനേരത്തും താനിപ്പോഴും മുഖ്യമന്ത്രിയാണെന്നൊക്കെ അങ്ങ് കരുതിപ്പോവും. പ്രത്യേകിച്ചും ഒരു ദുരന്തമൊക്കെ ഉണ്ടായാല്‍ അപ്പോ ഓടിയെത്തും. കൊച്ചിയില്‍ ചെല്ലാനം കടപ്പുറത്ത് സമരമിരിക്കുന്നവരെ കാണാനും ചാണ്ടിസാര്‍ എത്തിയിരുന്നു. ക്ഷണിച്ചിട്ടൊന്നും അല്ല വരവെന്ന് പ്രത്യേകം പറയാന്‍ പറഞ്ഞു.

ചെല്ലാനത്ത് കടല്‍ഭിത്തി നിര്‍മാണത്തിനാണ് സമരം. ഈ പദ്ധതിക്ക് ആദ്യം ക്വട്ടേഷന്‍ കൊടുക്കുന്നത് തന്നെ കഴിഞ്ഞ യുഡിഎഫ് ഭരണക്കാലത്താണ്. അന്നൊന്നും നടക്കാത്ത കാര്യമാണ് പ്രതിപക്ഷത്തിരുന്ന് കൊണ്ട് ശരിയാക്കാന്‍ ഉമ്മന്‍ചാണ്ടി വന്നിരിക്കുന്നത്. നടന്നതുതന്നെ. 

MORE IN THIRUVA ETHIRVA
SHOW MORE