ഒന്നും കാണാതെ സുരേന്ദ്രന്‍ വടിയെടുക്കാറില്ല

Thumb Image
SHARE

അതെ, ഭയങ്കരമാന ആളുതന്നെ. ഒരു സംശയവും വേണ്ട. ശത്രുപക്ഷത്ത് സ്ഥിരം പദവിയുള്ള കെ.സുരേന്ദ്രന്‍ വരെ അത് സമ്മതിച്ചുതരും. പിണറായി ഭയങ്കര സംഭവമാണെന്ന് പ്രത്യേകം അടയാളപ്പെടുത്തിയ ബീജേപ്പിയുടെ സര്‍ട്ടിഫിക്കറ്റ് കണ്ടാല്‍ പിണറായിക്കുപോലും നാണമാകും. ആത്മപ്രശംസ നടത്താന്‍ വരട്ടെ. സുരേന്ദ്രനാണ് ആള്.  ഒന്നും കാണാതെ സുരേന്ദ്രന്‍ വടിയെടുക്കാറില്ല. ബാക്കി കൂടി കേട്ടിട്ട് പോയാ മതി. 

MORE IN THIRUVA ETHIRVA
SHOW MORE