പപ്പു പാടില്ല

Thumb Image
SHARE

അറിഞ്ഞോ രാഹുല്‍ ഗാന്ധിയെ ഇനിമേല്‍ പപ്പുമോനേയെന്നൊന്നും വിളിച്ചേക്കരുത്. ഗുജറാത്തിലെ ബിജെപി പരസ്യമായി വിളിക്കാന്‍ പോയതാണ് പ്രശ്നമായത്. തിരഞ്ഞെടുപ്പ് കമ്മിഷന്‍ ആ വിളി സെന്‍സര്‍ ചെയ്തു. ഇനി മേല്‍ പാടില്ലാന്നാണ് ഉത്തരവ്. പപ്പു പാടില്ല എന്നതിനേക്കാള്‍ ഗംഭീരമായിരുന്നു പകരം നിര്‍ദേശിച്ച പേര്. യുവരാജ്. ഉം, ബിജെപി വിളിച്ചതുതന്നെ. 

MORE IN THIRUVA ETHIRVA
SHOW MORE