ചിരിപ്പിച്ച് ഖ്യാതി നേടാൻ

Thumb Image
SHARE

കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍ ഇന്ന് വന്‍ തയ്യാറെടുപ്പോടുകൂടിയാണ് മാധ്യമങ്ങളെ കാണാന്‍ വന്നത്. പറയാനുള്ളത് വിട്ടുപോവാതിരിക്കാന്‍ ആള് സ്വന്തം കൈപ്പടയില്‍ തന്നെ എഴുതി തയ്യാറാക്കിയ കുറിപ്പുമായിട്ടായിരുന്നു വരവ്. വായിച്ചുതുടങ്ങിയപ്പോള്‍ ചെറിയൊരു സംശയം, ഇതൊക്കെ കൊല്ലങ്ങള്‍ക്ക് മുമ്പ് എഴുതിയതാണോയെന്ന്. ഒന്നു കേട്ട് നോക്ക് അപ്പോ അറിയാം. 

MORE IN THIRUVA ETHIRVA
SHOW MORE