ഡി വൈ ‘ഫിറ്റ്’ ഐ

Thumb Image
SHARE

ഡിവൈഎഫ്ഐയുടെ പടയോട്ടത്തിന് ഇന്ന് 37 വയസ്സായി. പിറന്നാള്‍ ആഘോഷം പൊലിപൊലിച്ചു. കൊല്ലത്ത് അര്‍ധരാത്രിയിലാണ് ആഘോഷം തുടങ്ങിയത്. അതും പൊലീസ് സ്റ്റേഷനില്‍. ഏത് വെല്ലുവിളിയും ഏറ്റെടുക്കുന്ന യുവത്വത്തിന്റെ പ്രതിനിധിയാണ് കഥാനായകന്‍. 

MORE IN THIRUVA ETHIRVA
SHOW MORE