ലാത്തിയടിക്കാരൻ

Thumb Image
SHARE

നന്നായി ഓടിച്ചാടി അടിപൊളിയായി തലത്തല്ലി പൊളിക്കാന്‍ പൊലീസിനെ ഒന്നുകൂടി പര്യാപ്തമാക്കേണ്ടതുണ്ടെന്നാണ് ഡിജിപി ലോക്നാഥ് ബഹ്റയുടെ തീരുമാനം. ഭക്ഷണക്രമം തൊട്ട് വ്യായാമപരിപാടികള്‍ വരെ സിക്സ്പാക്കില്‍ കേരളപൊലീസിന് മാതൃകയാക്കാവുന്ന ബഹ്റ തന്നെ വിശദീകരിക്കും. 

ബഹ്റയെപ്പോലെയുള്ളൊരു മേധാവിയെക്കിട്ടിയ കേരള പൊലീസ് എന്തൊരു ഭാഗ്യം ചെയ്തവരാണെന്ന് നോക്കിയേ. വയറു കുറഞ്ഞോ, തടി കുറഞ്ഞോ മസില്‍ പെരിപ്പിച്ചോ എന്നൊക്കെ ചോദിക്കുമ്പോള്‍ അതിനെല്ലാം ഒരു അടിസ്ഥാന അളവുകോലായി സ്വന്തം മേധാവിയത്തന്നെ പൊലീസുകാര്‍ക്ക് എടുത്തുകാണിച്ച് രക്ഷപ്പെടാവുന്നതേയുള്ളു

MORE IN THIRUVA ETHIRVA
SHOW MORE