E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:27 AM IST

Facebook
Twitter
Google Plus
Youtube

More in Sakala Kala

തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ ചിരഞ്ജീവി മടങ്ങിയെത്തുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഒരു പതിറ്റാണ്ട് നീണ്ട ഇടവേളക്ക് ശേഷം തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ ചിരഞ്ജീവി മടങ്ങിയെത്തുന്നു ഖൈഡി നമ്പര്‍ 150 ആണ് ചിരഞജീവിയുടെ പുതിയ ചിത്രം. മകന്‍ രാം ചരണാണ് ചിരഞ്ജീവിയുടെ 150ാം ചിത്രമായ ഖൈഡി നിര്‍മിക്കുന്നത്. 

സിനിമകളുടെ എണ്ണം 149 എത്തിയപ്പോഴാണ് 37 വര്‍ഷം നീണ്ട വെള്ളിത്തിരയിലെ ജീവിതം അവസാനിപ്പിച്ച് ചിരഞ്ജീവി രാഷ്ട്രീയത്തില്‍ ഇറങ്ങുന്നത്. മടങ്ങിവരവ് ആവശ്യപ്പെട്ടവരില്‍ അമിതാഭ് ബച്ചനും രജനീകാന്തുമൊക്കെയുണ്ടെങ്കിലും ആരാധകര്‍ക്ക് നിരാശമാത്രമായിരുന്നു ഫലം. ഒടുവില്‍ പത്തുവര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് മകന്‍ രാം ചരണ്‍ നിര്‍മിക്കുന്ന ചിത്രത്തിലൂടെ ചിരഞ്ജീവി മടങ്ങിയെത്തുന്നു. 

45 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ടീസറില്‍ ചിരഞ്ജീവി മാത്രമാണ് നിറഞ്ഞുനില്‍ക്കുന്നത്. വി വി വിനായക് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കാജള്‍ അഗര്‍വാള്‍ ശ്രിയ ശരണ്‍ എന്നിവരും പ്രധാനവേഷത്തിലെത്തുന്നു. വിജയ് നായകനായ തമിഴ്ചിത്രം കത്തിയുടെ റീമേക്കാണ് ഖൈഡി നമ്പര്‍ 150. ജനുവരിയിലാണ് റിലീസ്. അതിഥി വേഷത്തില്‍ മകന്‍ രാം ചരണും എത്തുന്നുണ്ട്. മഗദീര എന്ന ചിത്രത്തിന് ശേഷം അച്ഛനും മകനും ഒരുമിച്ച് ചുവടുവയ്ക്കുന്നത് കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :