E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday March 25 2017 11:12 PM IST

Facebook
Twitter
Google Plus
Youtube

More in Sakala Kala

ബാഹുബലിയുടെ രണ്ടാം ഭാഗം കർണാടകയിൽ നിരോധിക്കണമെന്നാവശ്യം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

sathyaraj.jpg.image
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ബാഹുബലിയുടെ രണ്ടാം ഭാഗം കർണാടകയിൽ നിരോധിക്കണം എന്ന് ആവശ്യപ്പെട്ട് കന്നഡ അനുകൂല സംഘടനകൾ. ചിത്രത്തിൽ കട്ടപ്പയെ അവതരിപ്പിച്ച തമിഴ് നടൻ സത്യരാജ് കാവേരി ജലതർക്കത്തിൽ തമിഴ്നാടിനു അനുകൂല നിലപാട് എടുത്തതാണ് പ്രതിഷേധത്തിന് കാരണം. 

കട്ടപ്പ കൂടെയുണ്ടെങ്കിൽ ബാഹുബലി സുരക്ഷിതനായിരിക്കാം. പക്ഷെ കട്ടപ്പയെ അവതരിപ്പിച്ച സത്യരാജ് കാവേരി വിഷയത്തിൽ എടുത്ത തമിഴ്നാട്‌ അനുകൂല നിലപാടാണ്‌ കർണാടകയിൽ ബഹുബലിക്കെതിരായ പ്രധിഷേധത്തിലേക്കു എത്തിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ടീസർ തീയേറ്ററുകളിൽ പ്രദര്ശിപ്പിക്കുന്നതിനു എതിരെ കന്നഡ രക്ഷണ വേദികെ പ്രവർത്തകരാണ് ആദ്യം രംഗത്ത് വന്നത്. ബെള്ളാരിയിലെ തിയറ്ററിൽ പൊലീസുകാരും പ്രതിഷേധക്കാരും തമ്മിൽ വാക്കേറ്റമുണ്ടായി. പ്രതിഷേധത്തെ തുടർന്ന് ടീസർ പ്രദര്ശിപ്പിക്കുന്നതു നിർത്തിവെച്ചു. കാവേരി ജലതർക്കത്തിൽ സത്യരാജ് എടുത്ത തമിൾനാട് അനുകൂല നിലപാടാണ് പ്രതിഷേധക്കാരെ ചൊടിപ്പിച്ചത്. ബഹുബലി ബഹിഷ്കരിക്കണം എന്ന് ആവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളിൽ പ്രചരണം നടക്കുന്നുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :