E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 01:33 PM IST

Facebook
Twitter
Google Plus
Youtube

More in Sakala Kala

ഇന്ത്യാ വിഭജനം പശ്ചാത്തലമാക്കി ഹോളിവുഡ് ചിത്രം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഇന്ത്യാ വിഭജനം പശ്ചാത്തലമാക്കി ഹോളിവുഡ് ചിത്രം എത്തുന്നു. വൈസ്റോയ്സ് ഹൌസ് എന്ന് പേരിട്ടിക്കുന്ന സിനിമയുടെ ട്രെയിലര്‍ എത്തി. 1947ലെ ഇന്ത്യ പാക്കിസ്ഥാന്‍ വിഭജനമാണ് സിനിമയ്ക്ക് പശ്ചാതലമാക്കുന്നത്. ഈ കാലഘട്ടത്തില്‍ വൈസ്റോയ്സ് ഹൌസില്‍ അരങ്ങേറുന്ന സംഭവങ്ങളിലൂടെയും രാഷ്ട്രീയ നീക്കങ്ങളിലൂടെയും സിനിമ കഥ പറയുന്നു. ഇന്ത്യക്കാരായ രണ്ടുപേരിലൂടെയാണ് കഥയുടെ അവതരണം. ജവഹര്‍ലാല്‍ നെഹ്റുവും, മഹത്മാ ഗാന്ധിയും എല്ലാം വീണ്ടും ഈ ചിത്രത്തിലൂടെ വെള്ളിത്തിരിയിലെ കഥാപാത്രങ്ങളാകുന്നു. 

ബ്രിട്ടീഷ് ഇന്ത്യന്‍ പ്രൊഡക്ഷനായാണ് സിനിമ എത്തുന്നത്. ഗുരീന്തര്‍ ചദ്ദയാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. എ.ആര്‍.റഹ്മാനാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ശക്തമായ രാഷ്ട്രീയ ചര്‍ച്ചകളിലേക്ക് വഴിവെയ്ക്കുന്ന സിനിമ വിവാദങ്ങള്‍ക്ക് തുടക്കമിടാനും സാധ്യതയുണ്ട്. 2017 മാര്‍ച്ചിലാണ് സിനിമയുടെ ആദ്യഘട്ട റിലീസ് തീരുമാനിച്ചിരിക്കുന്നത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :