E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:26 AM IST

Facebook
Twitter
Google Plus
Youtube

More in Sakala Kala

ഹൊറര്‍ പശ്ചാത്തലത്തില്‍ കഥ പറയാൻ എസ്ര എത്തുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

സിനിമാസമരം കാരണം ക്രിസ്മസ് റിലീസ് മാറ്റിവച്ച പൃഥ്വിരാജ് ചിത്രം എസ്ര വെള്ളിയാഴ്ച തിയറ്ററുകളിലെത്തും. ഹൊറര്‍ പശ്ചാത്തലത്തില്‍ കഥ പറയുന്ന എസ്ര ശ്രീലങ്കയിലും ഫോര്‍ട്ടുകൊച്ചിയിലുമായാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. 

ജൂത സംസ്കാരത്തിന്‍റെയും ചരിത്രത്തിന്‍റെയും പശ്ചാത്തലത്തില്‍ പറയുന്ന കഥ. ഭയം ജനിപ്പിക്കുന്ന കഥാഖ്യാനം. എസ്രയെക്കുറിച്ച് കൂടുതല്‍ പറയാന്‍ കഴയില്ല. സസ്പെന്‍സ് കാത്ത് സൂക്ഷിച്ചാണ് പൃഥ്വിരാജും അണിയറപ്രവര്‍ത്തകരും മാധ്യമങ്ങളെ കണ്ടത്. പൃഥ്വിരാജിനൊപ്പം സുദേവ് നായര്‍ ,ടൊവിനോ തോമസ്‍, വിജയരാഘവന്‍, പ്രതാപ് പോത്തന്‍ , ബാബു ആന്‍റണി , അലന്‍സിയര്‍ തുടങ്ങിയവരാണ് എസ്രയിലെ പ്രധാന താരങ്ങള്‍. പ്രിയ ആനന്ദാണ് നായിക. 

രാജീവ് രവിയുടെ അസോസിയേറ്റായിരുന്ന കെ. ജെയ് ആണ് എസ്രയുെട സംവിധായകന്‍. തമിഴിലും തെലുങ്കിലും ചിത്രം മൊഴിമാറ്റിയെത്തും. മുകേഷ് ആര്‍. മേത്ത, സി.വി.സരസ്വതി, എ.വി അനൂപ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :