E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday May 29 2017 05:46 AM IST

Facebook
Twitter
Google Plus
Youtube

More in Sakala Kala

ദേശീയ നാടകോത്സവത്തിന് തിരുവനന്തപുരത്ത് തുടക്കം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഖസാക്കിന്റെ ഇതിഹാസത്തിലൂടെ ദേശീയ നാടകോത്സവത്തിന് തിരുവനന്തപുരത്ത് തുടക്കം. മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് നാടകോത്സവം ഉദ്ഘാടനം ചെയ്തത്. തിങ്ങിനിറഞ്ഞ സദസിലായിരുന്നു ഖസാക്കിന്റെ അവതരണം. നൈജാമലിയും മൈമൂനയും അപ്പുക്കിളിയും അള്ളാപ്പിച്ച മൊല്ലാക്കയുമൊക്കെ രവിക്കൊപ്പം തീർത്തത് ദൃശ്യവിസ്മയം. 

മലയാളികൾ നെഞ്ചേറ്റിയ ഒ.വി.വിജയന്റെ ഖസാക്കിന്റെ ഇതിഹാസം ദീപൻ ശിവരാമനാണ് അരങ്ങിലെത്തിച്ചത്. മുമ്പ് അവതരിപ്പിക്കപ്പെട്ടപ്പോഴൊക്കെ സ്വീകരിച്ച അതേ ആവേശത്തോടെയാണ് തലസ്ഥാനവും ഖസാക്കിനെ വരവേറ്റത്. 

തിരി തെളിയിച്ചായിരുന്നു മന്ത്രി കടകംപള്ളി സുരേന്ദ്രൻ ദേശീയ നാടകോത്സവം ഉദ്ഘാടനം ചെയ്തത്. ഖസാക്കിന്റെ ഇതിസാഹത്തിന്റെ പ്രദർശനം ഇന്നും നാളെയും കൂടിയുണ്ടാകും. ദേശീയ തലത്തിൽ ശ്രദ്ധേയമായ 17 നാടകങ്ങൾ ഒമ്പതുദിവസം നീണ്ടുനിൽക്കുന്ന നാടകോത്സവത്തിൽ അരങ്ങിലെത്തും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :