ബിടൗണില്‍ ഹരമാകാന്‍ അക്ഷയ്കുമാര്‍ വീണ്ടുമെത്തുന്നു. സൂഭാഷ് കപൂര്‍ സംവീധാനം ചെയ്യുന്ന ജോളി എല്‍.എല്‍.ബിയുടെ ആദ്യ ഗാനം പുറത്തിറങ്ങി. അക്ഷയ്കുമാറിനൊപ്പം നായികാ വേഷത്തില്‍ എത്തുന്നത് ഹുമാ ക്വുറേഷിയാണ്.
ഒരു കോടതിയില്‍ നടക്കുന്ന രസകരമായൊരു കഥയാണ് ജോളി. എല്‍.എല്‍.ബി 2. ബൊമ്മVd ഇറാനിയും അര്‍ഷാദ് വര്‍സിയും മുഖ്യവേഷങ്ങള്‍ കൈകാര്യം ചെയ്ത് 2014ല്‍ പുറത്തിറങ്ങിയ ജോളി എല്‍.എല്‍.ബിയുടെ തുടര്‍ച്ചയായാണ് ജോളി എല്‍.എല്‍.ബി ടുവും പുറത്തിറങ്ങുന്നത്. ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോയോ പുറത്തിറക്കുന് ചിത്രം ഫെബ്രുവരിയില്‍ റിലീസ് ചെയ്യും.