E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday March 09 2021 04:59 PM IST

Facebook
Twitter
Google Plus
Youtube

More in Sakala Kala

അങ്കമാലി ഡയറീസിലെ മേക്കിങ് വീഡിയോ കാണാം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

അങ്കമാലി ഡയറീസിലെ പത്ത് മിനിട്ട് നീളമുള്ള ഒറ്റഷോട്ട് ക്ലൈമാക്സിന്റെ ചിത്രീകരണത്തിന്റെ മേക്കിങ് വീഡിയോ അണിയറക്കാര്‍ പുറത്തുവിട്ടു. ആയിരത്തോളം കലാകാരന്‍മാരെ ഒരുമിച്ച് അണിനിരത്തിയാണ് ലിജോ ജോസ് പല്ലിശേരി ഒറ്റഷോട്ട് ക്ലൈമാക്സ് ഒരുക്കിയത്. 

പ്രേക്ഷകരെ വിസമയിപ്പിച്ച് മുന്നേറുകയാണ് ലിജോയുടെ കട്ട ലോക്കല്‍ പടം. വിന്‍സെന്റ് പെപ്പെയും പോര്‍ക്ക് വര്‍ക്കിയും അപ്പാണി രവിയും ക്ലാമ്പ് ചന്ദ്രനുമെല്ലാം ചേര്‍ന്ന് അങ്കമാലിയുടെ കഥ പറഞ്ഞ് പ്രേക്ഷക മനസ് നിറച്ച് മുന്നേറുന്നു. ഹിറ്റ് ചാര്‍ട്ടിലേക്ക് കുതിക്കുന്നു അങ്കമാലി കഥയിലെ ഓരോ ഷോട്ടുകളും അത്യുഗ്രന്‍ വിശേഷണം നേടുന്നുണ്ടെങ്കിലും ക്ലൈമാക്സാണ് വിസ്മയിപ്പിച്ചത്. പത്ത് മിനിട്ടിലേറെ ദൈര്‍ഘ്യമുള്ള ഒറ്റഷോട്ടില്‍ ലിജോ ക്ലൈമാക്സൊരുക്കി. ആയിരത്തിലേറെ താരങ്ങളെ നിയന്ത്രിച്ചുള്ള ക്ലൈമാക്സ് പൂര്‍ണതയോടെ പൂര്‍ത്തിയാക്കാന്‍ റിഹേഴ്സലുകള്‍ ഏറെ വേണ്ടി വന്നു. 

രാവിലെ തുടങ്ങുന്ന റിഹേഴ്സലിന്റെയും ഏകദേശം 48 മണിക്കൂര്‍ നീണ്ട പ്രയത്നത്തിന്റെയും ഫലമായി ''ഷോട്ട് ഓകെ'' എന്ന് സംവിധായകന്‍ പറയുന്നിടത്തെ ആഘോഷവും വീഡിയോയിലുണ്ട്. 

നാട്ടുകാരുടെയടക്കം പങ്കാളിത്തത്തോടെയാണ് ചിത്രത്തിന്റെ നെടുനീളന്‍ ക്ലൈമാക്സ് ക്യാമറാമാര്‍ ഗിരീഷ് ഗംഗാധരനൊപ്പം ലിജോ സാധ്യമാക്കിയത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :