ശ്രീഹള്ളിയുടെ വിശേഷവുമായി അണിയറ പ്രവർത്തകർ

Thumb Image
SHARE

അരങ്ങിലും അണിയറയിലും പുതുമുഖങ്ങളുമായി ശ്രീഹള്ളി റിലീസിനൊരുങ്ങുന്നു. നവാഗത സംവിധായകനായ സച്ചിന്‍രാജ് രചനയും സംവിധാനവും നിര്‍വ്വഹിച്ച ശ്രീഹള്ളി പോയകാലത്തിന്റെ നന്മയും കൂട്ടായ്മയും വിളിച്ചോതുന്ന സിനിമയാണ്.സിനിമയുടെ നായിക നായകന്മാരും അണിയറ പ്രവര്‍ത്തകരും വിശേഷങ്ങള്‍ പങ്കുവെയ്ക്കുന്നു

MORE IN SAKALAKALA
SHOW MORE