E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:27 AM IST

Facebook
Twitter
Google Plus
Youtube

More in Sakala Kala

മഗളിര്‍ മട്ടും വെള്ളിയാഴ്ച തിയറ്ററുകളില്‍ എത്തും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ജ്യോതിക നായികയായി എത്തുന്ന തമിഴ് ചിത്രം മഗളിര്‍ മട്ടും വെള്ളിയാഴ്ച തിയറ്ററുകളില്‍ എത്തും. തമിഴില്‍ എന്ന പോലെ മലയാളത്തിലും നിരവധി ചിത്രങ്ങളില്‍ തിളങ്ങിയ മൂന്ന് മുതിര്‍ന്ന നായികമരുടെ സംഗമം കൂടിയാണ് ഈ ചിത്രം. 

ശക്തമായ സ്ത്രീപക്ഷകഥയാണ് മഗളിര്‍ മറ്റും പറയുന്നത്. സഹപാഠികളായ മൂന്ന് സ്ത്രീസുഹൃത്തുകള്‍ 38 വര്‍ഷത്തിന് ശേഷം ഒത്തു കൂടുന്നതിലൂടെയാണ് കഥ വികസിക്കുന്നത്. ശരണ്യ, ഉര്‍വ്വശി, ഭാനുപ്രിയ എന്നിവര്‍ ഈ കഥാപാത്രങ്ങളാകുന്നു. 

ബ്രഹ്മയാണ് സിനിമയുടെ സംവിധായകന്‍. സുര്യയുടെ 2D എന്‍റര്‍ടെയിന്‍മെന്‍റാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. സംഗീതം ജിബ്രാന്‍. സിനിമയുടെ പ്രചരണത്തിനായി ഒരുക്കിയ സ്ത്രീകളുടെ ആഘോഷം എന്ന മ്യൂസിക്ക് വീഡിയോയും ഇതിനകം ശ്രദ്ധനേടിക്കഴിഞ്ഞു.