E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:27 AM IST

Facebook
Twitter
Google Plus
Youtube

More in Sakala Kala

ആദിയില്‍ പാര്‍ക്കോര്‍ അഭ്യാസിയായി പ്രണവ് മോഹന്‍ലാല്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ജീത്തുജോസഫിന്റെ പുതിയ ചിത്രമായ ആദിയില്‍ പാര്‍ക്കോര്‍ അഭ്യാസിയായി പ്രണവ് മോഹന്‍ലാല്‍. മുന്നിലുള്ള മതിലുകളും മറ്റ് തടസ്സങ്ങളും അനായാസം മറികടക്കാന്‍ സാധിക്കുന്ന പരിശീലനമുറയാണ് പാര്‍ക്കോര്‍. ക്യാമറയ്ക്കു മുന്നിലെത്തുംമുന്‍പ് പ്രണവ് പാര്‍ക്കോറില്‍ പരിശീലനം നേടിയിരുന്നു. 

പാര്‍ക്കോര്‍ അഭ്യാസമുറകളുടെ വിഡിയോകള്‍ അന്യനാടുകളില്‍ തരംഗമാണ്. ഡിസ്ട്രിക്ട് ബി തേര്‍ട്ടീന്‍ ഉള്‍പ്പടെ പല ഹോളിവുഡ് സിനിമകളിലും പാര്‍ക്കോര്‍ അഭ്യാസപ്രകടനങ്ങള്‍ കാണാം. തമിഴില്‍ സൂര്യചിത്രമാണ് അയണിലും പാര്‍ക്കോറിന്റെ സാന്നിധ്യമുണ്ട്. 

പാര്‍ക്കോര്‍ പരിശീലനം നേടിയ ശേഷമാണ് പ്രണവ് ആദിയിലെ നായകവേഷത്തില്‍ എത്തുന്നത്. ജിനാസ്റ്റിസും , സ്കൈ ഡൈവിങ്ങും റോക്ക് ക്ലൈമ്പിങ്ങും നടത്തിട്ടുള്ള പ്രണവിന് പാര്‍ക്കൗര്‍ പരിശീലനം കഠിനമാവില്ലെന്ന് മോഹന്‍ലാല്‍ നേരത്തെ സൂചിപ്പിച്ചിരുന്നു. ആദമിന്റെ ഷൂട്ടിങ് ഹൈദരബാദിലെ റാമോജി ഫിലിം സിറ്റിയില്‍ പുരോഗമിക്കുകയാണ്.