ഒടിയന് ഏറ്റവും പുതിയ വിശേഷങ്ങളുമായി നാളെയെത്തുമെന്ന് മോഹന്‍ലാല്‍ ഫെയ്സ്ബുക്ക് പോസ്റ്റില്‍. പത്ത് സെക്കന്റുള്ള മോഷന്‍ വീഡിയോയിലൂടെയാണ് മോഹന്‍ലാല്‍ ഇക്കാര്യം പുറത്ത് വിട്ടത്. ചിത്രത്തിന്റെ ആദ്യപോസ്റ്റര്‍ നേരത്തെ പുറത്തിറക്കിയിരുന്നു. വി.എ.ശ്രീകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒടിയന് മാണിക്യനായാണ് മോഹന്‍ലാല്‍ വേഷമിടുന്നത്. മഞ്ജു വാര്യര്‍ അടക്കം വമ്പന്‍ താരനിര ചിത്രത്തിലുണ്ട്.
- Home
- Daily Programs
- Sakala Kala
- ഒടിയന്റെ പുതിയ വിശേഷങ്ങൾ നാളെയറിയാം
More in Sakala Kala
-
മലയാളികളെ ഞെട്ടിച്ച് ധോണിയുടെ മകൾ; കുഞ്ഞു സിവയുടെ മലയാളം പാട്ട് വൈറൽ
-
മെര്‍സലിന് വന്‍ വരവേല്പ്
-
തിയറ്ററുകളില്‍ തരംഗമായി ആമിര്ഖാന് ചിത്രം സീക്രട്ട് സൂപ്പര്‍ സ്റ്റാർ
-
ദീപാവലിക്ക് വെടിക്കെട്ടുമായി ഇളയ ദളപതി ; കേരളം ആവേശത്തിൽ
-
ജേർണി ഓഫ് ദ ലെജൻഡ്; മെർസൽ സ്പെഷൽ വിഡിയോ സൂപ്പർ ഹിറ്റ്
-
അമ്മമനസിന് പാട്ടിലൂടെ നന്ദി പറഞ്ഞ് യുവ സംഗീതസംവിധായകന്
-
മുംബൈ ചലച്ചിത്രമേളയിൽ കയ്യടിനേടി രണ്ട് മലയാളചിത്രങ്ങൾ
-
വിജയ് നായകനാകുന്ന മെർസൽ ബുധനാഴ്ച തിയറ്ററുകളിലെത്തും
-
ഇരുപത്തിയെട്ടു മണിക്കൂര്‍ തുടര്‍ച്ചയായി സിത്താര്‍ മീട്ടിയ കൊച്ചിക്കാരന് ഗിന്നസ് ബുക്കിലേക്ക്
-
ഗ്രാമി അവാർഡ് ജേതാവ് വിശ്വമോഹൻ ഭട്ട് ആദ്യമായി മലയാളത്തില്‍
തൽസമയ വാർത്തകൾക്കും വിഡിയോകൾക്കും മനോരമ ന്യൂസ് ആപ് ഡൗൺലോഡ് ചെയ്യൂ
related stories
Advertisement
Tags:
Mohanlal