ഹണി ബി 2വിന്റെ തുടര്‍ച്ചായി ഹണി ബീ 2.5 റിലീസിന് തയാറെടുക്കുന്നു. അസിഫ് അലിയുടെ സഹോദരന് അസ്കര്‍ നായകനാകുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത് വന്നു. മഹേഷിന്റെ പ്രതികാരണം കട്ടപ്പനയിലെ ഹൃത്വിക് റോഷന് എന്നീ ചിത്രങ്ങളിലൂടെ തിളങ്ങിയ ലിജിമോളാണ് നായിക. ഷൈജു അന്തിക്കാടാണ് സംവിധാനം. ആസിഫ് അലി, ഭാവന അടക്കമുള്ളവര്‍ 2.5ലും കഥാപാത്രങ്ങളാകുന്നുണ്ട്.
Advertisement