E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:27 AM IST

Facebook
Twitter
Google Plus
Youtube

More in Sakala Kala

ആറു ദിവസത്തിനുള്ളില്‍ രണ്ടരക്കോടി കളക്ഷനുമായി വിക്രം വേദ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മാധവന്‍-വിജയ് സേതുപതി ചിത്രം വിക്രം വേദയ്ക്ക് കേരളത്തില്‍ മാത്രം ആറു ദിവസത്തിനുള്ളില്‍ രണ്ടരക്കോടി കളക്ഷന്‍. പുഷ്കര്‍ ഗായന്ത്രി ദമ്പതികളാണ് സംവിധായകര്‍. കേരളത്തില്‍ ലഭിക്കുന്ന പിന്തുണ അത്ഭുതപ്പെടുത്തിയെന്ന് സംവിധായകരായ പുഷ്കറും ഗായത്രിയും പറഞ്ഞു. 

വിക്രമായി മാധവനും വേതയായി വിജയ് സേതുപതിയും തകര്‍ത്തഭിനയിച്ച വിക്രം വേത കേരളത്തിലും വിജയകരമായി മുന്നേറുകയാണ്. ആറു ദിവസത്തിനുള്ളില്‍ത്തന്നെ രണ്ടരക്കോടിയിലധികം രൂപം കലക്ഷന്‍ നേടി. ചിത്രത്തിന് കേരളത്തില്‍ വലിയ പിന്തുണ ലഭിക്കുന്നതിലുള്ള സന്തോഷം സംവിധായകരയായ പുഷ്കറും ഗായത്രിയും മനോരമ ന്യൂസുമായി പങ്കുവച്ചു. 

എന്തുകൊണ്ട് വിക്രമായി മാധവനേയും വേതയായി വിജയ് സേതുപതിയേയും തെരഞ്ഞെടുത്തു എന്നതിനുള്ള ഉത്തരം ഇങ്ങനെ ഏറെ ശ്രദ്ധപിടിച്ചുപറ്റിയ ചിത്രത്തിന്‍റെ പശ്ചാത്തലസംഗീതമൊരുക്കിയത് മലയാളിയായ സി.എസ്.സാം ആണ്. അമോര്‍ ഫിലിംസ് ആന്‍റ് റിലീസ് ആണ് ചിത്രത്തിന്‍റെ കേരളത്തിലെ വിതരണക്കാര്‍. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :