E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:27 AM IST

Facebook
Twitter
Google Plus
Youtube

More in Sakala Kala

അര്‍ജ്ജുന്‍ നായകനായി എത്തുന്ന തമിഴ് ചിത്രം നിപുണന്‍ തിയറ്ററുകളിലേക്ക്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

അര്‍ജ്ജുന്‍ നായകനായി എത്തുന്ന തമിഴ് ചിത്രം നിപുണന്‍ തിയറ്ററുകളിലേക്ക്. മോഹന്‍ലാല്‍ ചിത്രം പെരുച്ചാഴിക്ക് ശേഷം അരുണ്‍ വൈദ്യനാഥന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ക്രൈം ത്രില്ലര്‍ കഥയാണ് സിനിമ പറയുന്നത്. 

വീണ്ടുമൊരു പൊലീസ് ഉദ്യോഗസ്ഥന്‍റെ വേഷത്തില്‍ അര്‍ജ്ജുന്‍ എത്തുകയാണ് നിപുണന്‍ എന്ന ചിത്രത്തിലൂടെ. പുതുമ നിറഞ്ഞ ഒരു ക്രൈം ത്രില്ലര്‍ കഥയാണ് സിനിമ പറയുന്നത്. 

പ്രസന്ന, വൈഭവ്, വരലക്ഷമി ശരത്കുമാര്‍, സുഹാസിനി തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളാകുന്നത്. എസ്.നവീനാണ് സംഗീതം. തമിഴിനെ പുറമെ കന്നടയിലും സിനിമ പുറത്തിറങ്ങുന്നുണ്ട്. അര്‍ജ്ജുന്‍ നായകനാകുന്ന 150 ആം ചിത്രം എന്ന പ്രത്യേകതയും നിപുണനുണ്ട്. ഈ വെള്ളിയാഴ്ച നിപുണന്‍ തിയറ്ററുകളില്‍ എത്തും. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :