E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:27 AM IST

Facebook
Twitter
Google Plus
Youtube

More in Sakala Kala

മരണമില്ല വി.പി സത്യന്റെ ഓർമകൾക്ക്: കാൽപന്തുകളിയുടെ ആവേശം നിറച്ച് ക്യാപ്റ്റൻ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഫുട്ബോൾ ഇതിഹാസം വി.പി.സത്യന്റെ വേഷത്തിൽ ജയസൂര്യ എത്തുന്നു. 15 വർഷം മുൻപ് ഒരു മഴക്കാലദിവസം ഫുടബോൾ പ്രേമികളുടെ ഒാർമകളിലേക്ക് നടന്നുപോയ സത്യനെ അവതരിപ്പിക്കാനുള്ള പരിശീലനത്തിന് ജയസൂര്യ ചെലവിട്ടത് ഒട്ടേറെ മാസങ്ങൾ. മാധ്യമ പ്രവര്‍ത്തകനായ പ്രജേഷ് സെന്നാണ് ‘ക്യാപ്റ്റന്‍’ സംവിധാനം ചെയ്യുന്നത്. 

മൂന്നുമാസത്തെ പരിശീലനത്തിനൊടുവിലാണ് വി.പി.സത്യനെ അവതരിപ്പിക്കാന്‍ സ്വയം പാകപ്പെടുത്തിയതെന്ന് ജയസൂര്യ. സത്യന്റെ സ്മരണാർഥം കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ സൗഹൃദ ഫുട്ബോൾ മൽസരവും സംഘടിപ്പിച്ചു. ജയസൂര്യയുടെ നേതൃത്വത്തിലുള്ള ക്യാപ്റ്റൻസ് ഇലവനും പ്രസ്ക്ലബ് ഇലവനും തമ്മിൽ നടന്ന മൽസരത്തിൽ ഫുട്ബോൾ താരം സി.കെ.വിനീതും പങ്കാളിയായി. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :