സ്പൈഡര്‍ മാന്‍ ഹോം കമിങ് പ്രദര്‍ശനം ആരംഭിച്ചു. ന്യൂജനറേഷന് സ്പൈഡര്മാനായാണ് ടോം ഹോളണ്ട് സ്ക്രീനിലെത്തുന്നത്. ജോണ്‍ വാര്ട്ട്സാണ് ചിത്രത്തിന്റെ സംവിധാനം. തികച്ചും പുതിയ രൂപത്തിലും ഭാവത്തിലുമാണ് സ്പൈഡര്മാന് ചിത്രത്തിലെത്തുന്നത്. ജോണ്‍ വാര്‍ട്ട്സ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ടോം ഹോളണ്ടാണ് സ്പൈഡര്‍മാനായി എത്തുന്നത്. ടോണി സ്റ്റാര്‍ക്കിന്റെ ശിക്ഷണത്തിലാണ് പീറ്റര്‍ പാര്‍ക്കര്‍ സ്പൈഡര്മാന് എതിരാളിയായെത്തുന്ന പുതിയ വില്ലന്‍ കഥാപാത്രത്തിനും പുതുമകളുണ്ട്. ഓസ്കര് ജേതാവ് മൈക്കല്‍ കീറ്റാണ് വില്ലന്‍ കഥാപാത്രമായ വള്ച്ചറിനെ അവതരിപ്പിക്കുന്നത്.
Advertisement