മോഹന്‍ലാല്‍ നായകനാകുന്ന ഒടിയന് എന്ന ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ ഇന്ന് പുറത്തിറങ്ങും. ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വി.എ.ശ്രീകുമാര്‍ മേനോനാണ്. കെ.ഹരികൃഷ്ണനാണ് തിരക്കഥ, മഞ്ജുവാര്യര്‍ നായികയാകുന്ന ചിത്രം മലയാളത്തിലെ ഏറ്റവും ചെലവേറിയതാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Advertisement