E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:27 AM IST

Facebook
Twitter
Google Plus
Youtube

More in Sakala Kala

നടിയും നര്‍ത്തകിയും മാത്രമല്ല നല്ല ഗായിക കൂടിയാണെന്ന് തെളിയിച്ച് കൃഷ്ണപ്രഭ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

നടിയും നര്‍ത്തകിയും മാത്രമല്ല നല്ല ഗായിക കൂടിയാണെന്ന് തെളിയിച്ചിരിക്കുകയാണ് കൃഷ്ണപ്രഭ. തീരം എന്ന ചിത്രത്തില്‍ ,, ശ്രേയ ഘോഷാൽ പാടിയ മനോഹരമായൊരു പ്രണയഗാനത്തിനാണ് കൃഷ്ണപ്രഭ കവർ വേര്‍ഷൻ തയ്യാറാക്കിയത്. അച്യുത് ജയ്ഗോപാൽ ഗിത്താർ വായിച്ചതിനൊപ്പമാണ് കൃഷ്ണപ്രഭ പാടിയത്. 20 ലക്ഷത്തിലധികം ആളുകളാണ് ഈ പാട്ട് യുട്യൂബ് വഴി കണ്ടത്. സഹീദ് അറാഫത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് തീരം. സിനിമയിലെ എല്ലാ പാട്ടുകൾക്കും മികച്ച പ്രതികരണമാണു ലഭിക്കുന്നത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :