എച്ച്.ബി.ഒ ഫാന്റസി ഡ്രാമ ഗെയിം ഓഫ് ത്രോണ്‍സിന്റെ ഏഴാം സീസണ് വരുന്നു. സസ്പെന്സുകള് നിറഞ്ഞ ട്രെയ്ലര് പുറത്തിറങ്ങി.
ഏഴു രാജ്യങ്ങള്ക്കിടിലെ യുദ്ധത്തിന്റെ കഥ. അതെ കഴിഞ്ഞ സീസണുകളിലെന്ന പോലെ ഇത്തവണയും ലോകമെമ്പാടുമുള്ള ആരാധാകരെ ആശചര്യത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയാണ്. ഇത്തവണയും ഗെയിം ഓഫ് ത്രോണ്‍സ് വരുന്നത്.
ജോര്‍ജ് ആര്.ആര് മാര്‍ട്ടിനും കൂട്ടരും ഒരുക്കുന്ന ഗെയിം ഓഫ് ത്രോണ്‍സ് 2011 മുതല്‍ ആറു സീസണുകള്‍ പുറത്തിറങ്ങി. കോടിക്കണക്കിന് ആരാധകരാണ് ഗെയിം ഓഫ് ത്രോണ്‍സിന് ലോകമെമ്പാടും. സീസണ് ഏഴിന്റെ ട്രെയ്ലര് ഇറങ്ങി 2 ദിവസത്തികം കണ്ടത് 10 മില്യണിലധികം ആളുകളാണ്.