1000 കോടി പിന്നിട്ട് കുതിക്കുന്ന ബാഹുബലിയുടെ വിജയാഘോഷത്തിനോട് ചേര്‍ന്ന് നിന്ന് പുതിയ ടീസര്‍ എത്തി. സിനിമയിലെ പ്രധാനപ്പെട്ട പലരംഗങ്ങളും കോര്ത്തിണക്കായാണ് ടീസര്‍ ഒരുക്കിയിരിക്കുന്നത്. എസ്.എസ് രാജമൗലി സംവിധാനം ചെയ്ത ചിത്രം ഇന്ത്യയിലെ ഏറ്റവും വലിയ പണം വാരി പടത്തിലേക്കാണ് നീങ്ങി കൊണ്ടിരിക്കുന്നത്.
Advertisement