ശ്രീനിവാസന് നായകനായി എത്തുന്ന ചിത്രം അയാള്‍ ശശി റിലീസിന് തയാറായി. സിനിമയുടെ ട്രെയിലര്‍ എത്തി. ശശി എന്ന കഥാപാത്രത്തെയാണ് ശ്രീനിവാസന് അവതരിപ്പിച്ചിരിക്കുന്നത്. നിരവധി അംഗീകാരങ്ങള്‍ സ്വന്തമാക്കിയ അസ്തമയം വരെ എന്ന ചിത്രത്തിന് ശേഷം സജിന്‍ ബാബു സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ബേസില്‍ ജോസഫാണ് സംഗീതം. ഈ മാസം 19നാണ് സിനിമയുടെ റിലീസ് തീരുമാനിച്ചിരിക്കുന്നത്.
Advertisement