E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:27 AM IST

Facebook
Twitter
Google Plus
Youtube

More in Sakala Kala

സച്ചിന് പിറന്നാൾ ദിനത്തിൽ സച്ചിൻ സിനിമയുടെ ഗാനോപഹാരം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സച്ചിന്‍റെ പിറന്നാള്‍ ദിനത്തില്‍, റിലീസിന് തയാറെടുക്കുന്ന സച്ചിന്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകരുടെ ഗാനോപഹാരം. എ.ആര്‍.റഹ്മാന്‍ സംഗീതം നല്‍കി ആലപിച്ച പാട്ടാണ് ആരാധകര്‍ക്കായി അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടത്. 

സച്ചിന്‍റെ നാല്‍പ്പത്തിനാലാം പിറന്നാള്‍ ദിനം ഇന്ത്യയിലെയും വിദേശത്തിലെയും ആരാധകര്‍ വലിയ ആവേശത്തോടെയാണ് ആഘോഷിച്ചത്. സച്ചിനായി പാട്ടു പാടിയും ചിത്രം വരച്ചും കലാസൃഷ്ടികള്‍ ഒരുക്കിയും സോഷ്യല്‍ മീഡിയയില്‍ വലിയ തരംഗം തന്നെ ഇവര്‍ സൃഷ്ടിച്ചു. ഈ ആവേശത്തോട് ചേര്‍ന്ന് നിന്നാണ് സച്ചിന്‍ സിനിമയിലെ പാട്ടും എത്തിയത്. 

സച്ചിന്‍റെ ജീവിതത്തിലെ അപൂര്‍വ ദൃശ്യങ്ങളടക്കം കോര്‍ത്തിണക്കിയാണ് പാട്ട് പുറത്ത് വന്നത്. സംഗീതവും ആലാപനവും ഏ.ആര്‍ റഹ്മാനും. സച്ചിന്‍ എ ബ്രില്യണ്‍ ഡ്രീംസ് എന്ന് പേരിട്ടിരിക്കുന്ന ഡോക്യുമെന്‍ററി ചിത്രം ജെയ്സ് എര്‍കിനാണ് സംവിധാനം ചെയ്തിരിക്കുന്നത്. മെയ് 26നാണ് സിനിമയുടെ റിലീസ് തീരുമാനിച്ചിരിക്കുന്നത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :