E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 11:43 AM IST

Facebook
Twitter
Google Plus
Youtube

More in Sakala Kala

സുശാന്ത് സിങ് രജപുത് നായകനായ രാബ്ത റിലീസിന് ഒരുങ്ങി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

സുശാന്ത് സിങ് രജപുത് നായകനായി എത്തുന്ന ബോളിവുഡ് ചിത്രം രാബ്ത റിലീസിന് തയാറെടുക്കുന്നു. രണ്ട് കാലഘട്ടത്തില്‍ കഥപറയുന്ന സിനിമയുടെ ട്രെയിലര്‍ പുറത്ത് വന്നു. 

പുനര്‍ജന്മവുമായി ബന്ധപ്പെട്ടാണ് രാബ്ത കഥ പറയുന്നത്. ശക്തമായ പ്രണയമാണ് സിനിമയ്ക്ക് പശ്ചാത്തലമാകുന്നത്. ഇതിനകം തന്നെ ചലചിത്ര പ്രമികളെ വിസ്മയിപ്പിച്ച മഗധീര, മിര്‍സിയ എന്നീ സിനിമകളോട് ചേര്‍ന്ന് നില്‍ക്കുന്ന തരത്തിലാണ് അവതരണം. 

സുശാന്ത് സിങിന്‍റെ കരിയറിലെ തന്നെ ബിഗ് ബജറ്റ് ചിത്രംകൂടിയാണിത്. വമ്പന്‍ യുദ്ധരംഗങ്ങള്‍ അടക്കമുള്ള വിസ്മയ കാഴചകള്‍ രാബ്തയില്‍ നിന്ന് പ്രതീക്ഷിക്കാം. 

ക്രിതി സനൊനാണ് നായിക. നിര്‍മാതാവായി ശ്രദ്ധനേടിയ ദിനേശ് വിജന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ജൂണ്‍ 9നാണ് സിനിമയുടെ റിലീസ്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :