E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:27 AM IST

Facebook
Twitter
Google Plus
Youtube

More in Sakala Kala

മമ്മൂട്ടിയ്ക്കൊപ്പം അഭിനയം; ത്രില്ലിലാണെന്ന് സന്തോഷ് പണ്ഡിറ്റ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മമ്മൂട്ടി ചിത്രത്തിൽ മു‍ഴുനീള വേഷത്തിലൂടെ സന്തോഷ് പണ്ഡിറ്റ് മുഖ്യധാര ബിഗ്ബജറ്റ് സിനിമയിൽ. രാജാധിരാജയ്ക്ക് ശേഷം അജയ് വാസുദേവ് ഒരുക്കുന്ന ചിത്രത്തിലാണ് സന്തോഷ് പണ്ഡിറ്റ് മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്നത്. പുലിമുരുകന് ശേഷം ഉദയകൃഷ്ണ തിരക്കഥയെഴുതുന്ന സിനിമയുടെ ചിത്രീകരണം കൊല്ലത്ത് ആരംഭിച്ചു.

എട്ടു സിനിമ സ്വന്തമായി സംവിധാനം ചെയ്തു അഭിനയിച്ചതിന് ശേഷമാണ് മറ്റൊരു സംവിധായകന്റെ നിർദേശത്തിൽ സന്തോഷ് പണ്ഡിറ്റ് ക്യമാറയ്ക്ക് മുന്നിൽ നിൽക്കുന്നത്.സ്വന്തം ചിത്രമായ ഉരുക്ക് സതീശന്റെ ചിത്രീകരണത്തിനിടെയാണ് മമ്മൂട്ടിയോടൊപ്പം അഭിനയിക്കാനുള്ള അവസരം തേടിയെത്തുന്നത്. മമ്മൂട്ടിയോടൊപ്പം മുഴുനീള വേഷത്തിൽ അഭിനയിക്കാൻ കഴിയുന്നതിന്റെ ത്രില്ലിലാണ് താനെന്ന് സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.

കൊല്ലം ഫാത്തിമ മാതാ കോളജിൽ ചിത്രീകരണം ആരംഭിച്ച ആദ്യദിവസം തന്നെ സന്തോഷ് പണ്ഡിറ്റും അഭിനയിച്ചു തുടങ്ങി. സ്വന്തം സിനിമയുടെ ഷൂട്ടിങ് നിർത്തിവെച്ച് അഭിനയിക്കാനെത്തിയത് മമ്മൂട്ടിയോടൊപ്പം അവസരം കിട്ടിയതു കൊണ്ടാണെന്ന് സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.

പുലിമുരുകന്റെ ഹിറ്റിന് ശേഷം ഉദയകൃഷ്ണ തിരക്കഥയെഴുതുന്ന ചിത്രം ക്യാംപസ് പശ്ഛാത്തലത്തിലാണ് കഥ പറയുന്നത്. മമ്മൂട്ടിക്കൊപ്പം മുകേഷും പ്രധാനവേഷത്തിലെത്തുന്ന സിനിമയിൽ ഉണ്ണി മുകുന്ദൻ ഉൾപ്പടെയുള്ള യുവനിരയുമുണ്ട്. ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രം ഓണത്തിന് തീയറ്ററിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :