'പ്രണവ് ഒരു നാണക്കാരൻ', ആദിയുടെ അണിയറ വിശേഷങ്ങൾ

Thumb Image
SHARE

പ്രണവ് മോഹൻലാലിന്റെ അരങ്ങേറ്റത്തിന്റെ ആവേശത്തിലാണ് സിനിമാപ്രേമികൾ. ആദി തിയറ്ററുകളിൽ ആരവം സൃഷ്ടിക്കുമ്പോൾ അണിയറ ശിൽപ്പികളും സന്തോഷത്തിലാണ്. ആൻറണി പെരുമ്പാവൂർ നിർമിച്ച്, ജീത്തു ജോസഫ് സംവിധാനം ചെയ്ത ആദിയുടെ സംഗീത സംവിധായകൻ അനിൽ ജോൺസണാണ്. ചിത്രത്തിൽ പ്രണവ് മോഹൻലാൽ തന്നെ ഒരു പാട്ടെഴുതി ആലപിച്ചിരുന്നു.ചിത്രത്തിലെ നായിക അദിതി രവിയും. ഇരുവരുമാണ്  പുലർവേളയിൽ അതിഥികളാകുന്നു.

MORE IN PULERVELA
SHOW MORE