ക്വീനിന്റെ വിശേഷങ്ങളുമായി സംവിധായകന്‍ ഡിജോ ജോസ്

dijo-jose-antony
SHARE

ക്യാംപസ് പശ്ചാത്തലമാക്കി എത്തിയ ക്യൂന്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ്. നവാഗതനായ ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ സമൂഹമാധ്യമങ്ങളില്‍ വന്‍തരംഗമായിരുന്നു. സംവിധായകന്‍ ഡിജോ ജോസ് ആന്റണി ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു.

MORE IN PULERVELA
SHOW MORE