ദിവാൻജി മൂല ഗ്രാന്റ് പിക്സിന്റെ വിശേഷങ്ങളുമായി അനിൽ രാധാകൃഷ്ണ മേനോൻ

Thumb Image
SHARE

പേരിലും പ്രമേയത്തിലും പുതുമകളുമായി വീണ്ടും സംവിധായകന്‍ അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ വരുന്നു. പുതിയ ചിത്രം ദിവാന്‍ജിമൂല ഗ്രാന്‍ഡ് പിക്സ് ഈയാഴ്ച തിയറ്ററുകളിലെത്തും. കുഞ്ചാക്കോ ബോബന്‍ കലക്ടറുടെ വേഷമിടുന്ന ചിത്രത്തില്‍ നൈല ഉഷ, നെടുമുടി വേണു, വിനായകന്‍, സിദ്ധിഖ് തുടങ്ങിയവരും ഉണ്ട്. ദിവാന്‍ജിമൂലയുടെ തിരക്കഥ കോഴിക്കോട് മുന്‍കലക്ടര്‍ പ്രശാന്തിനൊപ്പം തയ്യാറാക്കിയതും സംവിധായകനാണ്.ചിത്രത്തിന്റെസംഗീതം ഗോപീസുന്ദറിന്റേതാണ്

MORE IN PULERVELA
SHOW MORE