മാസ്റ്റർ പീസിലെ വിശേഷം പങ്കുവെച്ച് മഹിമയും നീരജയും

Thumb Image
SHARE

തമിഴ് സിനിമയിൽ നായികമാരായി അരങ്ങേറ്റം കുറിച്ച രണ്ടു മലയാളി താരങ്ങൾ. മമ്മൂട്ടിയുടെ മാസ്റ്റർ പീസിന്റെ വിജയത്തിൽ ആഹ്ലാദിക്കുകയാണ് ഇരുവരും. കാസർഗോട്ടുകാരി മഹിമ നമ്പ്യാരും എറണാകുളംകാരി നീരജയും. തമിഴിൽ മുൻനിരയിൽ സ്ഥാനമുറപ്പിച്ച മഹിമ മാസ്റ്റർ പീസിലെ നായികാ വേഷത്തിൽ തിളങ്ങി. മിനി സ്ക്രീൻ പ്രേക്ഷകർക്കും സുപരിചിതയായ നീരജയ്ക്ക് മാസ്റ്റർ പീസിൽ മാധ്യമ പ്രവർത്തകയുടെ വേഷമാണ്. മഹിമ നമ്പ്യാരും നീരജയും മനോരമ ന്യൂസ് പ്രതിനിധി വിവേക് മുഴക്കുന്നുമായി സംസാരിക്കുന്നു

MORE IN PULERVELA
SHOW MORE