'ഒരു സ്​ത്രീ മനപ്പൂർവ്വം തകർക്കാൻ ശ്രമിച്ചു,അവർ ഒരിക്കൽ മാപ്പു പറയേണ്ടി വരും'

Thumb Image
SHARE

സിനിമയിലെ തന്റെ ജയപരാജയങ്ങളുടെ കാരണങ്ങള്‍ വ്യക്തമാക്കി നടന്‍ ബാബു ആന്റണി. തന്റെ ജീവിതം തകര്‍ക്കാന്‍ ഒരുങ്ങിയിറങ്ങവര്‍ ഒരിക്കല്‍ അതിന് മാപ്പു പറയേണ്ടി വരും. സംവിധായകനാകാന്‍ തയ്യാറെടുക്കുന്നതിനിടെ മനോരമ ന്യൂസിനോട്  ബാബു ആന്‍റണി മനസ് തുറന്നു.

MORE IN PULERVELA
SHOW MORE