വന്‍പ്രതീക്ഷകളുമായി പൈപ്പിന്‍ ചുവട്ടിലെ പ്രണയം

Thumb Image
SHARE

വന്‍പ്രതീക്ഷകളുമായി ഒരു കൊച്ചുസിനിമ വെള്ളിയാഴ്ച തിയറ്ററുകളിലെത്തും. പൈപ്പിന്‍ ചുവട്ടിലെ പ്രണയം എന്ന വ്യത്യസ്തമായ പേരില്‍ സിനിമയൊരുക്കിയത് നവാഗതനായ ഡോമിന്‍ ഡി സില്‍വ ആണ്. നീരജ് മാധവ്, അജു വര്‍ഗീസ്, സുധി കോപ്പ, ധര്‍മജന്‍, അപ്പാനി രവി തുടങ്ങിയവര്‍ അഭിനയിച്ച സിനിമയില്‍ നായിക റീബ ജോണ്‍ ആണ്. വിജയകുമാര്‍‍ പാലക്കുന്ന് നിര്‍മിച്ച പൈപ്പിന്‍ ചുവട്ടിലെ പ്രണയത്തിലെ പാട്ടുകള്‍ ബിജിബാലിന്റേതാണ്. ചിത്രത്തിന്റെ വിശേഷങ്ങള്‍  സുധി കോപ്പ പങ്കു വയ്ക്കുന്നു

MORE IN PULERVELA
SHOW MORE