'പശുവിന്റെ വർത്തമാനം'

Thumb Image
SHARE

വര്‍ത്തമാനകാലം പശ്ചാത്തലമാക്കി ഒരുക്കിയ ചിത്രം പശു തീയറ്ററുകളിലെത്തി. പ്രമുഖ ഛായാഗ്രാഹകനായ എം.ഡി.സുകുമാരൻ ആണ് ചിത്രത്തിന്റെ സംവിധായകൻ. പശുവിന്റെ പോസ്റ്ററുകൾ ഉൾപ്പെടുത്തി പ്രചരണാർഥം സംഘടിപ്പിച്ച ചിത്രപ്രദർശനം ശ്രദ്ധിക്കപ്പെട്ടിരുന്നു. സംവിധായകന്‍ എം.ഡി.സുകുമാരനും നടന്‍ മനോജ് പണിക്കരും പശുവിന്റെ വിശേഷങ്ങൾ പങ്ക് വെക്കുന്നു.

MORE IN PULERVELA
SHOW MORE