മിമിക്രിവേദിയിൽ നിന്ന് സിനിമയിലേയ്ക്ക് മറ്റൊരു താരോദയം

Thumb Image
SHARE

നോര്‍ത്ത് 24 കാതത്തിലൂടെ അരങ്ങേറ്റം കുറിച്ച് ഒന്‍പതാം വളവിനപ്പുറം വരെ ഒരു പിടി ചിത്രങ്ങളില്‍ നിറസാനിധ്യമാണ് ഹാസ്യതാരം പ്രദീപ് ബാലന്‍. മഴവില്‍ മനോരമയിലെ കോമഡി ഫെസ്റ്റിവലിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ പ്രദീപ് ബിഗ് സ്ക്രീനിലും കയ്യടി നേടുകയാണ്. നടന്‍ ഹരിഷ് കണാരനുമൊത്ത് മിമിക്രിയില്‍ നിന്ന് മലയാള സിനിമാ ലോകത്തെത്തിയ ഈ കലാകാരന്‍ മനോരമ ന്യൂസുമായി തന്‍റെ സിനിമാ സ്വപ്നങ്ങളും വിശേഷങ്ങളും പങ്കുവെയ്ക്കുന്നു.

MORE IN PULERVELA
SHOW MORE