E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday March 08 2021 11:15 AM IST

Facebook
Twitter
Google Plus
Youtube

More in Pularvela

നിറക്കൂട്ട് ഒരുക്കി ചെറായി രാമവര്‍മ സ്കൂളിലെ കുട്ടിക്കൂട്ടം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഒരു സ്കൂളിലെ മുഴുവന്‍ വിദ്യാര്‍ഥികളും ചിത്രകാരന്‍മാരായാല്‍ എങ്ങിനെയിരിക്കും. കൊച്ചി ചെറായി രാമവര്‍മ സ്കൂളിലാണ് മുഴുവന്‍ വിദ്യാര്‍ഥികളും വരച്ച ചിത്രങ്ങള്‍ ചേര്‍ത്ത് ചിത്രപ്രദര്‍ശനമൊരുക്കിയത്. 

പൂവും,പുഴുവും,പുഴയും,പൂമ്പാറ്റയും തുടങ്ങി പുലിമുരുകന്‍ വരെ. കുഞ്ഞുകണ്ണുകളിലെ കൗതുകങ്ങളാണ് വരകളായി ചുവരു നിറഞ്ഞിരിക്കുന്നത്. സ്കൂളില്‍ പഠിക്കുന്ന എണ്ണൂറില്‍ എണ്ണൂറ് വിദ്യാര്‍ഥികളുടെയും ചിത്രങ്ങളുണ്ടെന്നതാണ്ചെറായി രാമവര്‍മ സ്കൂളിലെ ഈ പ്രദര്‍ശനത്തെ വ്യത്യസ്തമാക്കുന്നത്.

സ്കൂളിലെ ചിത്രകലാധ്യാപകനാണ് മുഴുവന്‍ വിദ്യാര്‍ഥികളുടെയും പങ്കാളിത്തത്തോടെയുളള പ്രദര്‍ശനത്തിന് പിന്നില്‍. മൂന്നു മാസത്തിലേറെ വേണ്ടി വന്നു പ്രദര്‍ശനത്തിനു വേണ്ടുന്ന ചിത്രങ്ങള്‍ സംഘടിപ്പിക്കാന്‍. സ്കൂളിലെ ക്ലാസ്മുറികളിലൊരുക്കിയിരിക്കുന്ന പ്രദര്‍ശനം ഇന്ന് സമാപിക്കും. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :