E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:39 AM IST

Facebook
Twitter
Google Plus
Youtube

More in Pularvela

പെന്‍സില്‍ മുനയില്‍ ശില്പങ്ങള്‍ തീർത്ത് പ്രണവ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പെന്‍സില്‍ മുനയില്‍ ശില്പങ്ങള്‍ തീര്‍ക്കുന്ന കലാകാരന്‍. മൈക്രോ ആര്‍ട് ബൈ ജെപി എന്ന് ഫെയ്സ്ബുക്കില്‍ ടൈപ്പ് ചെയ്താന്‍ കാണാം സസൂക്ഷ്മം തയ്യാറാക്കിയ ഒട്ടേറെ ശില്‍പ്പങ്ങള്‍. അമ്പലപ്പുഴ സ്വദേശി പ്രണവ് ജയപ്രകാശെന്ന വിദ്യാര്‍ഥിയാണ് ചെറുപ്രായത്തില്‍ കരവിരുത് തെളിയിക്കുന്നത്. രാജമൗലിയുടെ ഈച്ച എന്ന സിനിമ ഒട്ടുമിക്ക ആളുകളും കണ്ടു. അമ്പലപ്പുഴ സ്വദേശി പ്രണവിനു പക്ഷേ അത് വെറും ഒരു ചിത്രമല്ല. 

മൈക്രോ ആര്‍ട്സ് എന്ന സൂക്ഷ്മ നിര്‍മ്മാണ രീതിയിലൂടെ പ്രണവ് നിരവധി രൂപങ്ങള്‍ പെന്‍സില്‍ മുനയില്‍ തീര്‍ത്തു. കുട്ടിക്കാലം മുതല്‍ പ്രണവിന് ചിത്രരചനയില്‍ കമ്പമുണ്ട്. ഹൈദ്രാബാദ്,മുംബൈ, ചെന്നൈ തുടങ്ങി വിവിധ സ്ഥലങ്ങളില്‍നിന്നും മൈക്രോ കലാരൂപം തേടി ആവശ്യക്കാര്‍ വിളിക്കുന്നുണ്ട്. ഇംഗ്ലണ്ടില്‍നിന്നും ഓര്‍ഡര്‍ കിട്ടിയെങ്കിലും കുഞ്ഞുപെന്‍സില്‍ അവിടേയ്ക്കയക്കാന്‍ ഉയര്‍ന്ന തുക ആകുമെന്നത് തടസമായി. ചില രൂപങ്ങള്‍ ഉണ്ടാക്കാന്‍ ഒന്നിലധികം ദിവസങ്ങളെടുക്കും. ദൃശ്യങ്ങള്‍ പകര്‍ത്തിയ രണ്ടര മണിക്കൂറില്‍ പെന്‍സില്‍ തുമ്പില്‍ വിരിഞ്ഞു എട്ട് അക്ഷരങ്ങള്‍ 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :